സ്‌കൂളുകളിൽ 'കോവിഡ് പ്രതിരോധ ജാഗ്രതമതിൽ'

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ന​ൽ സ​ർ​വി​സ് സ്‌​കീ​മി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ എ​ല്ലാ സ്‌​കൂ​ൾ യൂ​നി​റ്റു​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ ജാ​ഗ്ര​ത​മ​തി​ൽ സ​ജ്ജീ​ക​രി​ച്ചു. കോ​വി​ഡ് കാ​ല​യ​ള​വി​ൽ സ​മൂ​ഹ​ത്തി​െൻറ ജീ​വി​ത ശൈ​ലി​യി​ൽ വ​ന്ന മാ​റ്റം ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ല​യ​ത്തി​െൻറ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ 'ജീ​വി​ത ശൈ​ലീ' 'ആ​ന്റീ ടു​ബാ​ക്കോ' സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം കൊ​ടു​ത്ത് പെ​യി​ൻ​റ്​ ചെ​യ്താ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ ജാ​ഗ്ര​ത​മ​തി​ൽ ത​യാ​റാ​ക്കി​യ​ത്.

വി.​എ​ച്ച്.​എ​സ്.​ഇ എ​ൻ.​എ​സ്.​എ​സ് സെ​ൽ ആ​രോ​ഗ്യ വ​കു​പ്പ് എ​ൻ.​സി.​ഡി, എ​ൻ.​ടി.​സി.​പി സെ​ല്ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വ​ർ​ണ ചി​ത്ര​ങ്ങ​ളോ​ടു​കൂ​ടി​യ അ​വ​ത​ര​ണ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ​യാ​ണ് അ​ധ്യാ​പ​ക പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ച്ച് ത​യാ​റാ​ക്കു​ന്ന​ത്.

Tags:    
News Summary - 'covid Prevention Awareness Wall' in Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.