കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക്​ കോവിഡ്​

കണ്ണൂർ: നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞുവീണ്​ മരിച്ചയാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കിഴക്കേ കതിരൂർ യുവചേതന ക്ലബിന്​ സമീപം മറിയാസിൽ മുഹമ്മദ്​ (63) ആണ് കോവിഡ്​ നിരീക്ഷണത്തിലിരിക്കെ വ്യാഴാഴ്​ച​ മരിച്ചത്​. 

രണ്ടാഴ്​ച മുമ്പ്​ ബംഗളൂരുവിൽനിന്ന്​ നാട്ടിലെത്തിയതിനെ തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  

Tags:    
News Summary - covid positive for quarantine died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.