കോ​വി​ഡ് രോ​ഗി പ്ര​വേ​ശി​ച്ചു; ബാ​ങ്ക് അ​ട​ച്ചു

വൈ​ത്തി​രി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് വൈ​ത്തി​രി ശാ​ഖ ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്തി​ച്ചി​ല്ല. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി ബാ​ങ്കി​ൽ ക​യ​റി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​ശേ​ഷം ബാ​ങ്ക് അ​ട​ച്ചു പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ബാ​ങ്ക് ശു​ചീ​ക​ര​ണം ന​ട​ത്തി. ഇന്ന്​ ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മാ​നേ​ജ​ർ അ​റി​യി​ച്ചു.

Tags:    
News Summary - covid patient entered; The bank closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.