32,216 പേർകൂടി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്​​ച 32,216 ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​െ​ച്ച​ന്ന്​​ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. 449 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ കു​ത്തി​വെ​പ്പ്​ ന​ട​ന്ന​ത്.


എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍പേ​ര്‍ (5712) വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ 1566, എ​റ​ണാ​കു​ളം 5712, ക​ണ്ണൂ​ര്‍ 2913, കാ​സ​ർ​കോ​ട്​ 249, കൊ​ല്ലം 2163, കോ​ട്ട​യം 3098, കോ​ഴി​ക്കോ​ട് 3527, മ​ല​പ്പു​റം 2224, പാ​ല​ക്കാ​ട് 2023, പ​ത്ത​നം​തി​ട്ട 1244, തി​രു​വ​ന​ന്ത​പു​രം 3711, തൃ​ശൂ​ര്‍ 3257, വ​യ​നാ​ട് 529 എ​ന്നി​ങ്ങ​നെ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം.

ഇ​തോ​ടെ ആ​കെ 1,98,025 ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്താ​കെ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും ഉ​ള്‍പ്പെ​ടെ 5,23,079 പേ​രാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.