Posted On
date_range Updated On
date_range ഇടുക്കിയിലെ പൊതുപ്രവർത്തകന് കോവിഡ് വന്ന വഴി അജ്ഞാതം
ഇടുക്കി: ജില്ലയിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന് രോഗം വന്ന വഴി അജ്ഞാതം. രോഗം ബാധിച്ചവരുടെ സമ്പർക്കപട്ടികയിൽ ഇദ്ദേഹം ഇല്ലാത്തതും വെല്ലുവിളിയാണ്.
അതിനാൽ തന്നെ രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്കരമാകും. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൂടി ആയ ഇദ്ദേഹം
മന്ത്രിമാരെയും എം.എൽ.എമാരെയും സന്ദർശിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.