ദമ്പതികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ഒളവണ്ണ മാവത്തും പടിയിൽ ദമ്പതികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മക്കട മണക്കോത്ത് ശേഖരൻ- വത്സല ദമ്പതികളെയാണ് വീടിന്റെ ഇന്ന് രാവിലെ മുകൾനിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലളം പോലിസെത്തി നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Couple Commits Suicide in kozhikkode kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.