Posted On
date_range Updated On
date_range കോർ ബാങ്കിങ്: ഇഫ്താസുമായി കരാർ വേണമെന്ന് നിർബന്ധമില്ല -മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ്ങിന് ഇഫ്താസുമായി കരാർ ഉണ്ടാക്കണമെന്ന് സർക്കാറിന് നിർബന്ധമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഫ്താസിന്‍റെ യോഗ്യത സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കുകയാണ്. ഇതിന് ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നും കടകംപള്ളി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.