സരിതയുടെ മൊഴിക്ക് പിന്നിൽ ഗൂഢാലോചന -ക്രൈം നന്ദകുമാർ

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​രി​ത നാ​യ​ർ ന​ൽ​കി​യ മൊ​ഴി​ക്ക് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ക്രൈം ​പ​ത്രാ​ധി​പ​ർ ടി.​പി. ന​ന്ദ​കു​മാ​ർ.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​രി​ത​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ്. എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ, ഷാ​ജ് കി​ര​ൺ, സ​രി​ത നാ​യ​ർ, പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മൊ​ഴി ന​ൽ​കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്. 

Tags:    
News Summary - Conspiracy behind Saritha's statement - Crime Nandakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.