Posted On
date_range Updated On
date_range അയോധ്യയിലേക്ക് കൊച്ചിയിൽനിന്ന് കണക്ഷൻ വിമാനം
നെടുമ്പാശ്ശേരി: അയോധ്യയിലേക്കുള്ള തീർഥാടകർക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കണക്ഷൻ വിമാനം ആരംഭിക്കുന്നു. ഡൽഹിയിൽനിന്ന് നേരിട്ടാണ് അയോധ്യയിലേക്ക് എയർഇന്ത്യ എക്സ്പ്രസ് സർവിസ്.
രാവിലെ 10ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം 11.20ന് അയോധ്യയിലെത്തും.
അവിടെനിന്ന് 11.50ന് മടങ്ങുന്ന വിമാനം 12.55ന് ഡൽഹിയിൽ തിരിച്ചെത്തും. ആദ്യവിമാനം 30നാണ് അയോധ്യയിലേക്ക് പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.