Posted On
date_range Updated On
date_range കോണ്‍ഗ്രസ് 21ന് രാജ്ഭവന്‍ ഉപരോധിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന ജൂലൈ 21ന് പാർട്ടി നേതൃത്വത്തില്‍ രാജ്ഭവന്‍ ഉപരോധിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരത്തിന് ഉപയോഗിക്കുന്നെന്നു കുറ്റപ്പെടുത്തിയാണു പ്രതിഷേധം. എ.ഐ.സി.സി ആഹ്വാനമനുസരിച്ച് നടക്കുന്ന മാര്‍ച്ചിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.