Posted On
date_range Updated On
date_range രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തിൽ
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഗസ്റ്റ് 28ന് കേരളത്തിലെത്തും. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുക. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.