Posted On
date_range Updated On
date_range യുവതി വിഡിയോകോള്‍ ചെയ്ത് വസ്ത്രം അഴിച്ചുവെച്ച് ചാറ്റിങ്ങിന് ശ്രമിച്ചു; പരാതിയുമായി യുവ കലാകാരൻ
ചങ്ങരംകുളം: സിനിമ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ യുവകലാകാരനെ വിഡിയോേകാള് ചെയ്ത് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി.
ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. പരിചയമില്ലാത്ത നമ്പറില്‍നിന്ന് ഒരു യുവതി വിഡിയോകോള്‍ ചെയ്തു. തുടർന്ന് വസ്ത്രം അഴിച്ചുവെച്ച് ചാറ്റിങ്ങിന് ശ്രമിക്കുകയും കാൾ വിഡിയോ െറക്കോഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെെട്ടന്നുമാണ് പരാതി.
വിഡിയോ ചാറ്റ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും 5000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമാവശ്യപ്പെട്ട് മെസേജ് അയെച്ചന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.