Posted On
date_range Updated On
date_range കടകൾ ഏഴരക്ക് അടയ്ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കടകൾ വൈകീട്ട് ഏഴരയോടെ അടപ്പിക്കുന്നതിൽ സഹകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി. സർക്കാർ ഉത്തരവ് പ്രകാരം കെണ്ടയിൻമെൻറ് സോൺ അല്ലാത്തിടങ്ങളിൽ രാത്രി ഒമ്പത് വരെ കടകൾ പ്രവർത്തിക്കാമെന്നിരിക്കെ, പൊലീസ് നേരത്തെ അടപ്പിക്കുന്നത് ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. ഇത് രോഗവ്യാപന ഘട്ടമാണ്. എല്ലാവരും സഹകരിക്കണം. ഏഴരക്ക് കടയടച്ച് പോകുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.