സി.കെ.ബി. വാളൂർ


സി.കെ.ബി. വാളൂർ നിര്യാതനായി

തൃശൂർ: പ്രമുഖ പ്രഭാഷകനും ജമാഅതെ ഇസ്‌ലാമി നേതാവുമായിരുന്ന സി.കെ. ബീരാവു (സി.കെ.ബി. വാളൂർ, 82) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ചെറുവാളൂർ ബദറുൽ ഇസ്ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - C.K. Beerau passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.