തിരുവനന്തപുരം: ആദ്യ പത്തിൽ ഇടം പിടിച്ചില്ലെങ്കിലും സിവിൽ സർവിസ് പരീക്ഷയിൽ ഇക്കുറി മലയാളികൾക്ക് അഭിമാനകരമായ നേട്ടം. തിരുവനന്തപുരം സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം നേടിയ 51 പേരാണ് വിജയിച്ചത്. ഇതിൽ രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിര താമസമാക്കിയവരാണ്. കഴിഞ്ഞവർഷം 24 മലയാളികളാണ് വിജയിച്ചത്. ഇക്കുറിയാണ് ഏറ്റവും കൂടുതൽ മലയാളികൾ വിജയം കരസ്ഥമാക്കിയത്. സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം നേടിയ കണ്ണൂർ പരിയാരം മേലേരിപുറം സ്വദേശി ജെ. അതുൽ (13ാം റാങ്ക്), എറണാകുളം കലൂർ സ്വദേശി ബി. സിദ്ദാർഥ് (15ാം റാങ്ക്), കോഴിേക്കാട് ചേവായൂർ സ്വദേശി ബി.എ. ഹംന മറിയം (28ാം റാങ്ക്), കോട്ടയം പാല ആനപ്പുറം സ്വദേശി ദിലീഷ് ശശി (49ാം റാങ്ക്), കൊല്ലം െവള്ളയിട്ടമ്പലം സ്വദേശി അഞ്ജു അരുൺകുമാർ (90ാം റാങ്ക്) എന്നിവർ ആദ്യ 100 റാങ്കിനുള്ളിൽ ഇടംനേടി.
മറ്റ് വിജയികൾ: തിരുവനന്തപുരം ശ്രീകാര്യം കടകംപള്ളിയിൽ ബ്രദേഴ്സ് ടവറിൽ സെബാസ്റ്റ്യ ഹൗസിൽ തെരേസ ജോസഫ് -117ാം റാങ്ക്, നോർത്ത് കളമശ്ശേരി ആതിരക്കാട്ട് കാവിൽ പി.ആർ. ദിപിൻ -135, പാലക്കാട് തച്ചങ്ങാട് പണിക്കത്ത് ഹൗസിൽ കെ.എസ്. അഞ്ജു -150, കണ്ണൂർ തളിപ്പറമ്പ് കരിമ്പം പെരുമത്തറ ഹൗസിൽ ആൽബർട്ട് ജോൺ -179, കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം ബ്രീസിൽ കെ. റസീം -191, കാതി ട്രീസ മാത്യൂ -210, കൊല്ലം മയ്യനാട് പള്ളിപ്പുറയഴികത്ത് വി.കെ. ഗോകുൽ -212, പാലക്കാട് മണപ്പുള്ളിക്കാവ് വാഴക്കടവ് റോഡിൽ ഗീതാഞ്ജലിയിൽ ആർ. സുനൈന -240, ഇടുക്കി ഏലപ്പാറ കാവക്കുളം പുതുവൽ കുമരകം പറമ്പിൽ അർജുൻ പാണ്ഡ്യൻ -248, എറണകുളം തൃപ്പൂണിത്തുറ മാമ്പിളി എൻക്ലേവിൽ റോജിത് ജോൺസ് -291, കോഴിക്കോട് മാങ്കാവ് ദത്ത് കോമ്പൗണ്ട് ദ്വാരകയിൽ എച്ച്. വിഷ്ണു പ്രസാദ് -312, തിരുവനന്തപുരം മുട്ടട പരുത്തിപ്പാറ ശ്യാം നിവാസിൽ എസ്. ശ്യാംനാഥ് -345, വളവന്നൂർ കുറുക്കോൽ കുന്നിൽ മനാട്ടിൽ ഹൗസിൽ നഹാസ് അലി -359, തൃശൂർ മണലൂർ ചിരുകണ്ടത്ത് ഹൗസിൽ വി.എസ്. ശ്രീലക്ഷ്മി -382, അങ്കമാലി തുറവൂർ തോണിപറമ്പിൽ ചാന്ദിനി ചന്ദ്രൻ -415, അഞ്ചൽ തടിക്കാട് മതുരപ്പ മാമുട്ടിൽ വീട്ടിൽ അൻകിത് അശോകൻ -448, തിരുവനന്തപുരം പോങ്ങുംമൂട് പത്മവിലാസത്തിൽ എസ്. അഖിൽ -452, തിരുവനന്തപുരം പി.ടി.പി നഗർ ഹൗസ് നമ്പർ 96ൽ സ്റ്റൈഫാൻ സിമോൺ തോബിയാസ് -470, തൃശൂർ വടക്കാഞ്ചേരി കുങ്കുമത്തിൽ എം. ശ്രീരാഗ് -484, തിരുവനന്തപുരം കവടിയാർ ജവഹർ നഗറിൽ രേവതിയിൽ എസ്. പ്രേംകൃഷ്ണൻ -493, കോതമംഗലം കോഴിപ്പള്ളിയിൽ തെേക്കടത്ത് വീട്ടിൽ ഫെബിൻ ഫിലിപ്പ് -548, തൃശൂർ അയ്യന്തോൾ ദ്വാരകയിൽ കെ. ഹരിപ്രീതി-567.
തിരുവനന്തപുരം പേരൂർക്കട എം.ജി നഗർ സൗപർണികയിൽ എസ്. ആതിര -592, തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപം െഎശ്വര്യയിൽ െഎശ്വര്യ സാഗർ -632, കോഴിക്കോട് ചേവായൂർ ഹരിഹരപുരം കോളനി ആവണിയിൽ സ്വാതി എസ്. കുമാർ -635, കൊല്ലം ചന്ദനത്തോപ്പ് കുഴിയം ശ്രീശൈലത്തിൽ പി.ആർ. വൈശാഖ് -659, തിരുവനന്തപരും പേട്ട ചായക്കുടി ലെയിനിൽ അഞ്ജന എസ്. കുമാർ -662, ശ്രീകാര്യം ചാവടിമുക്ക് പള്ളിയനാഥിൽ എസ്. ഇജാസ് അസ്ലം -704, തിരുമല രാജ് വില്ലയിൽ ശ്യാമ സജി -708, കോയമ്പത്തൂർ സ്വാദേശി പി. വിനോദ് -717, ബൊമ്മണ അഗ്രഹാര സ്വദേശി ആർ. റഹ്ന -735, കോഴിക്കോട് മുക്കം തൊണ്ടിമൽ െഎശ്വര്യയിൽ ആദർശ് രാജേന്ദ്രൻ-739, തിരുവനന്തപുരം കോവളം വെള്ളാർ പൂവരശുവിള ഫർഹാനിൽ എ. അബ്ദുൽ റഹീം -755, കോഴിക്കോട് വെന്നേരി മറത്തപ്പള്ളിയിൽ എം.പി. അമിത്ത് - 754, പന്തളം തോനല്ലൂർ ദാറുൽ റഹ്മയിൽ നസീഫ് അബ്ദുൽഖാദർ -781.
കണ്ണൂർ െറയിൽവേ സ്റ്റേഷന് സമീപം ശാന്തി നിവാസിൽ എസ്. ശ്രീദേവി -804, കോഴിക്കോട് ഫറോക്ക് പാറക്കാട്ടുപറമ്പിൽ കെ. മുഹമ്മദ് ഷബീർ -805, കൊടുങ്ങല്ലൂർ ഏറിയാട് പി ബസാറിൽ പി.എസ്. അനിൽകുമാർ -856, കൊല്ലം തട്ടാമല ശബരിയിൽ ശബരിരാജ് -867, മലപ്പുറം പെരിമ്പലം തെക്കേടത്ത് വീട്ടിൽ ടി. സുഹൈബ് -885, തൃശൂർ കേച്ചേരി കറപ്പംവീട്ടിൽ കെ.എസ്. ഷെഹൻഷ -897, ആലപ്പുഴ വണ്ടാനം നീർക്കുന്നം അരയൻ പറമ്പിൽ മുഹമ്മദ് ഹനീഫ് -898, അടൂർ മണക്കാല കൊച്ചുവിളയിൽ ആർ. അനിൽരാജ് -956, കൊച്ചി മരട് പാണ്ടവത്ത് റോഡിൽ സ്നേഹാഞ്ജലിയിൽ അനു വിവേക് -980, തൃപ്പൂണിത്തുറ തിരുവാങ്കുളം അമൃത ഹിൽ വാലി ഗാർഡനിൽ ആതിരതമ്പി -990, കാഞ്ഞങ്ങാട് ചമ്മട്ടംവയൽ ലക്ഷ്മി നിവാസിൽ പി. മിതോഷ് രാഘവൻ -1051.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.