(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range ക്രിസ്മസ്-പുതുവത്സര സീസൺ: ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കി
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിൽപനയുള്ള കേക്ക്, വൈന്‍, മറ്റ് ബേക്കറി സാധനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന നിർമാണ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓപറേഷന് ഹോളിഡേ എന്ന പേരില്‍ പരിശോധന നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.