പരപ്പനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

പരപ്പനങ്ങാടി: കെട്ടുങ്ങൽ ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർതഥി മുങ്ങിമരിച്ചു. മാപ്പുട്ടിൽ പാലം റോഡിനടുത്ത പരേതനായ പുത്തൻ മക്കാനകത്ത് സൈതലവിയുടെ മകൻ ജഅ്ഫർ അലിയാണ് (15) മരിച്ചത്. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ കടലിൽ കുളിക്കാനിറങ്ങിയത്. പരപ്പനങ്ങാടി ബി.ഇ.എം സ്കൂൾ വിദ്യാർത്ഥിയാണ് ജഅ്ഫർ അലി.

Tags:    
News Summary - child drown parappanagadi sea-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.