Posted On
date_range Updated On
date_range മുഖ്യമന്ത്രി ഇന്ന് അമേരിക്കയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച അമേരിക്കയിലെത്തും. ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം ശനിയാഴ്ച ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ കൂടിക്കാഴ്ചകളും അമേരിക്കയിൽ നിശ്ചയിച്ചിട്ടുണ്ട്. 14 ന് ക്യൂബയിലേക്ക് പോകും. 15,16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.