മാധ്യമ​ സംഘത്തി​െൻറ വിയോഗത്തിൽ അനുശോചിച്ച്​ മുഖ്യമന്ത്രി

തിരുവനന്തപുരം​: വെള്ളപ്പൊക്ക കെടുതിയുടെ വാർത്ത റിപ്പോർട്ട്​ ചെയ്യാൻ പോയി മടങ്ങുന്നതിനിടെ വള്ളം മറിച്ച്​ കായലിൽ മുങ്ങി മരിച്ച മാധ്യമ പ്രവർത്തക​​​​െൻറയും ഡ്രൈവറുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുവരുടെയും കുടുംബത്തിന് അര്‍ഹമായ എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ത​​​​െൻറ ഫേസ്​ബുക്കിൽ കുറിച്ചു.
Full View

Tags:    
News Summary - Chief minister convays condolences on media person's death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.