Posted On
date_range Updated On
date_range ചേർത്തലയിൽ വിരണ്ടോടിയ ആനയെ തളച്ചു
ചേർത്തല: ടൗണിൽ വിരണ്ടോടിയ ആനയെ തളച്ചു. വാരനാട്ട് ക്ഷേത്രത്തിൽ പറയെടുപ്പിന് കൊണ്ടുവന്ന പാലാ വേണാട്ടുമന ശ്രീകുമാർ എന്ന ആനയാണ് വിരണ്ടോടിയത്.
നിരവധി മതിലുകൾ തകർത്ത ആന ആഞ്ഞിലിപ്പാലം ഭാഗത്തേക്ക് നീങ്ങി അവിടെ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് ഇതിനടുത്ത് വല്ലയിൽ ക്ഷേത്രത്തിനു തെക്കുഭാഗത്ത് വെച്ച് ആനയെ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.