ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളജ് ചെയർമാൻ പി.വി. അബ്​ദുൽ ഹമീദ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.വി. അബ്​ദുൽ ഹമീദ് (88) നിര്യാതനായി. 

ചാവക്കാട് പലിശ രഹിത നിധി കമ്മിറ്റി പ്രസിഡൻറ്​, ടൗൺ ജുമാമസ്ജിദ് സെക്രട്ടറി, ഇസ്ലാമിക് റിലീഫ് വിങ്​ കമ്മിറ്റി പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. ഭാര്യ: നൂർജഹാൻ. മക്കൾ: ജൂല, ലാജുദ്ധീൻ, ചാന്ദ്‌നി. മരുമക്കൾ: മൊയ്തുണ്ണി, നിലൂഫ, ജമാലുദ്ധീൻ.
 

Tags:    
News Summary - chavakkad womens islamia collage chairman pv abdul hameed died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.