ചാല മാർക്കറ്റിലെ കെട്ടിടത്തിലുണ്ടായ  തീപിടിത്തം

തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം

തിരുവനന്തപുരം: നഗരത്തിലെ ചാല മാർക്കറ്റിൽ തീപിടിത്തം. ഫയർഫോഴ്​സിന്‍റെ മൂന്ന്​ യുണിറ്റുകൾ തീയണക്കാനായി സംഭവസ്ഥലത്ത്​ എത്തിയിട്ടുണ്ട്​. തീ ഇതുവരെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

ഗാന്ധിപാർക്കിന്​​ എതിർവശത്തുള്ള കളിപ്പാട്ട കടക്കാണ്​ തീപിടിച്ചത്​. കടയുടെ പിന്നിലാണ്​ തീപിടിത്തമുണ്ടായത്​. തീപടരാനുള്ള സാധ്യത മുൻനിർത്തി കൂടുതൽ ഫയർഫോഴ്​സ്​ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​.

Tags:    
News Summary - Chala Market Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.