Posted On
date_range Updated On
date_range കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 16ന് പണിമുടക്കും
കൊച്ചി: കേന്ദ്രസര്‍ക്കാറിന്‍െറ വാഗ്ദാനലംഘനത്തിനും ജീവനക്കാരോടുള്ള വഞ്ചനക്കുമെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് നേതൃത്വത്തില്‍ മാര്‍ച്ച് 16ന് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഏഴാം ശമ്പളകമീഷന്‍െറ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളത്തില്‍ ഭേദഗതി വരുത്തുക, ഫിറ്റ്മെന്‍റ് ഫോര്‍മുല പരിഷ്കരിക്കുക, അലവന്‍സുകള്‍ പുന$സ്ഥാപിക്കുക, വര്‍ധിപ്പിച്ച നിരക്കിലുള്ള വീട്ടുവാടക അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.