Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ചെന്ന കേസ്: എസ്.െഎയെ വെറുതെവിട്ടു
കൊയിലാണ്ടി: മാനഭംഗ കേസിൽ പ്രതിയായ പൊലീസുകാരനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. 2019 ആഗസ്റ്റ് 27ന് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഭർത്താവിനെതിരെ പരാതിയുമായി വന്ന യുവതിയെ അന്നത്തെ പയ്യോളി എസ്.ഐ ആയിരുന്ന ജി.എസ്. അനിൽ പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് ജഡ്ജിയാണ് വെറുതെവിട്ടത്. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന പരാതിക്കാരി വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിെൻറ കാര്യത്തിനായിരുന്നു സ്റ്റേഷനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.