Posted On
date_range Updated On
date_range സാമൂഹിക അകലം പാലിക്കാതെ ധർണ; പി.കെ ബഷീർ എം.എൽ.എക്കെതിരെ കേസ്
അരീക്കോട്: സാമൂഹിക അകലം പാലിക്കാതെ ധർണ നടത്തിയതിനെ തുടർന്ന് പി.കെ. ബഷീർ എം.എൽ.എ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തു. അരീക്കോട് കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ നടത്തിയിരുന്നു.
പകർച്ചവ്യാധി നിയന്ത്രണ നിരോധന വകുപ്പ് പ്രകാരം മുസ്ലിം ലീഗ് നേതാക്കളായ പി.വി. മുഹമ്മദ് അരീക്കോട്, പി.പി. സഫറുല്ല, അൻവർ കാരാട്ടിൽ, സുൽഫിക്കർ, കെ.ടി. നാസർ എന്നിവർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.