ആ കാർട്ടൂൺ ചെഗുവേര​യെ അപമാനിക്കുന്നതായിരുന്നില്ല -കാർട്ടൂണിസ്​റ്റ്​ വേണു

കോഴിക്കോട്​: ‘മാധ്യമം’ പത്രത്തിൽ താൻ വരച്ച കാർട്ടൂൺ ചെഗുവേരയെ അപമാനിക്കുന്നതായിരുന്നില്ലെന്ന്​ കാർട്ടൂണ ിസ്​റ്റ്​ വേണു. ചെഗുവേരയുടെ ചിത്രം കണ്ടിട്ട് ആരെന്നു മനസിലാകാതെ നില്‍ക്കുന്ന ഒരു ബി.ജെ.പി. കഥാപാത്രത്തോട്​ പിണറായി വിജയൻ ചെഗുവേരയെ കുറിച്ച്​ വിശദീകരിച്ചു കൊടുക്കുന്നതായിരുന്നു കാർട്ടൂൺ. അയാള്‍ക്ക്‌ വേഗം മനസിലാകാന്‍ ചാണകവും ഗോമൂത്രവും ചേർത്ത്​ പറയുന്നതാണ്​ നല്ലതെന്ന്​ കാണിക്കുകയായിരുന്നു താനെന്നും അദ്ദേഹം വിശദീകരിക്കുന്നു​.

കാർട്ടൂൺ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്ന്​ ഫേസ്​ബുക്കിലൂടെയാണ്​ വേണു ഇതേക്കുറിച്ച്​ വിശദീകരിച്ചത്​.

വേണുവി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​:

Full View
Tags:    
News Summary - cartoonist venu about his cartoon -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.