Posted On
date_range Updated On
date_range കുർബാന ഏകീകരണത്തിൽ ഉറച്ച് കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി മുന്നോട്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻ നിശ്ചയിച്ച പ്രകാരം 28നുതന്നെ ഇത് നടപ്പാക്കും. ഇപ്പോൾതന്നെ കുർബാന രീതി ഏകീകരിച്ചിരിക്കുകയാണ്. അത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുർബാന ഏകീകരണത്തിൽ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കർദിനാൾ നിലപാട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.