Posted On
date_range Updated On
date_range കിണറ്റില്‍ വീണ കാര്‍ പുറത്തെടുത്തു
ഒല്ലൂര്‍: മരത്താക്കരയില്‍ പൊതു കിണറ്റില്‍ വീണ കാര്‍ ഉയര്‍ത്തിയെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാര്‍ ഉടമ തൃക്കൂര്‍ തലാപ്പിള്ളി വീട്ടില്‍ വിനോദ് ക്രെയിനിെൻറയും നാട്ടുകാരുടെയും സഹായത്തൊടെ പുറത്തെടുത്തത്. ബുധനാഴ്ച പുലർച്ച അഞ്ചിനാണ് നിയന്ത്രണംവിട്ട കാര്‍ മരത്താക്കര സെൻററിലെ പൊതുകിണറ്റില്‍ വീണത്. വാഹനമോടിച്ചിരുന്ന വിനോദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.