പൗരത്വനിയമം: പ്രതിപക്ഷ നേതാവ് മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളി​ൽ ഉ​യ​ര്‍ന്ന ഗു​രു​ത​ര ആ​ശ​ങ്ക​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​സ്‌​ലിം സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു. 29ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ പ്ര​തി​പ​ക്ഷ നേ​താ​വി​​​െൻറ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​േ​ൻ​റാ​ൺ​മ​​െൻറ്​ ഹൗ​സി​ലാ​ണ്​ യോ​ഗം.


ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ​യാ​കെ ഭീ​തി​യി​ലാ​​ഴ്​​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ്സ​ത്ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​മാ​ണ്​ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഐ​ക്യ​മു​ന്ന​ണി​യും ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​രം​ഗ​ത്താ​ണ്. ഇ​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് 29ന് ​മു​സ്‌​ലിം സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - caa protest ramesh chennithala meeting-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.