Posted On
date_range Updated On
date_range പൗരത്വ നിയമം: സംയുക്ത സമരം ആകാമെന്ന് ഇ.ടി മുഹമ്മദ് ബഷീർ
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം ആകാമെന്ന് മുസ് ലിം ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ജനങ്ങൾ യോജിച്ചുള്ള സമരം ഇനിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.ഫിന്‍റെ മനുഷ്യശൃംഖലയിൽ പങ്കെടുക്കില്ല. പ്രതിഷേധം പ്രഖ്യാപിച്ച ശേഷം ക്ഷണിക്കുകയല്ല വേണ്ടത്. എൽ.ഡി.എഫ് പ്രതിഷേധ പരിപാടിയിൽ ലീഗ് എങ്ങനെ പങ്കെടുക്കുമെന്നും ഇ.ടി മാധ്യമങ്ങളോട് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.