സി.എ.വാര്യർ അന്തരിച്ചു

കോട്ടക്കൽ: കവിയും ആട്ടക്കഥാകൃത്തും കോട്ടക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവുമായ സി.എ.വാരിയർ (88 ) ഇന്ന്​ പുലർച്ചെ അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.00 മണിക്ക് കോട്ടക്കൽ നന്ദേൻകുളമ്പ് ശ്മശാനത്തിൽ.

Tags:    
News Summary - CA Warriar - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.