കാളികാവിൽ ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാളികാവ്: മലപ്പുറം വണ്ടൂർ കാളികാവ് റോഡിൽ പള്ളിശ്ശേരിക്ക് സമീപം ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരിയങ്ങാട് ചോലക്കൽ ഉമ്മർ (58) ആണ്​ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന​ മാളിയേക്കലിലെ കരുവാടൻ ശംഷുദ്ദീന്​(56) പരിക്കേറ്റു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​ ശംഷുദ്ദീൻ. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം.

 

Tags:    
News Summary - bullet hit with pick up van; two persons injured -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.