Posted On
date_range Updated On
date_range കോട്ടയത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു മരണം
കോട്ടയം: കല്ലറയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു. നിർമാണ തൊഴിലാളികളായ ബംഗാൾ സ്വദേശി കബീർ, അമിനൂൾ എന്നിവരാണ് മരിച്ചത്.
കല്ലറ പെരുന്തുരുത്ത് പൂപ്പള്ളീൽ സുധീഷിെൻറ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഷെയിഡാണ് തകർന്നു വീണത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.