Posted On
date_range Updated On
date_range ബ്ലൂ വെയ്ല്‍ ഭീഷണി യാഥാര്‍ഥ്യമെന്ന് ഐ.ജി മനോജ് എബ്രഹാം
തിരുവനന്തപുരം: കേരളത്തിലെ ബ്ലൂ വെയ്ല്‍ ഭീഷണി യാഥാര്‍ഥ്യമെന്ന് തിരുവനന്തപുരം ഐ.ജി മനോജ് എബ്രഹാം. തിരുവനന്തപുരം സ്വദേശി മനോജിന്‍റെ മരണം ബ്ലൂ വെയ്ല്‍ ആണോ എന്ന് കണ്ടെത്തിയിട്ടില്ല. രാജ്യാന്തര ഗെയിമായത് കൊണ്ട് സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെതിരെ ബോധവല്‍കരണം അനിവാര്യമാണെന്നും ഐ.ജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.