കൊലവിളി പ്രസംഗവുമായി തിരുവനന്തപുരത്തെ ബി.ജെ.പി നേതാവ്​

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സി.പി.എമ്മി​നെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ്​ അഡ്വ. സുരേഷ്​.  ബി.ജെ.പി നേതാക്കാൻമാരെയും ​​പ്രവർത്തകരെയും തൊട്ട കൈയ്യും തലയും വെട്ടി മാറ്റും.

Full View

പാറശ്ശാലയിലും ആനാവൂരിലും സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ അത്​ ആർ.എസ്​.എസി​​​​​​െൻറ​  ഒൗദാര്യം കൊണ്ടാണെന്നും സുരേഷ്​ പ്രസംഗത്തിൽ ഭീഷണിപ്പെടുത്തി. 

Tags:    
News Summary - bjp threat cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.