Posted On
date_range Updated On
date_range ബി.ജെ.പി 14 സീറ്റിൽ മത്സരിക്കും; ബി.ഡി.ജെ.എസിന് 5 സീറ്റ്
ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി 14 സീറ്റിൽ മത്സരിക്കും. ബി.ഡി.ജെ.എസിന് 5 സീറ്റ് നൽകി. ഒരു സീറ്റിൽ പി.സി തോമസ് വിഭാഗം മത്സരിക്കും. ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക ഒൗദ്യോഗികമായി ഇന്ന് രാത്രി ദേശീയ പ്രസിഡൻറ് അമിത് ഷാ പ്രഖ്യാപിക്കുമെന്നും കേരളത്തിലെ എൻ.ഡി.എ നേതാക്കളായ പി.കൃഷ്ണദാസും തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.