വയനാട്ടിൽ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

കൽപ്പറ്റ: വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്ക്. ബൈക്കിൽ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ രാഹുൽ (22), അനസ് (18) എന്നിവരാണ് മരിച്ചത്. 

കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്. ഇയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൽപറ്റ-ബത്തേരി റോഡിൽ താഴെമുട്ടിലിലാണ് അപകടം നടന്നത്.
 

Tags:    
News Summary - Bike Accident in Wayanad; Two Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.