?????? ??????? ????????? ??????????????? ??????????? ?????????? ???

പൊലീസ് സ്​റ്റേഷൻ കെട്ടിടത്തിന്​ മുകളിലേക്ക് മരം കടപുഴകി

ചെറുവത്തൂർ: പൊലീസ് സ്​റ്റേഷൻ കെട്ടിടത്തിനു മുകളിലേക്ക് മരം കടപുഴകി വീണു. ചന്തേര പൊലീസ് സ്​റ്റേഷൻ കെട്ടിടത്തി​​െൻറ മുകളിലേക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ തണൽ മരം വീണത്.

മുകൾ നിലയിലെ ഷീറ്റുകൾ ഭാഗികമായി തകർന്നു.  തൃക്കരിപ്പൂർ നടക്കാവിൽനിന്നുമെത്തിയ അഗ്​നിരക്ഷസേന മരം മുറിച്ചുമാറ്റി.

Tags:    
News Summary - big tree fall on police station building -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.