തിരുവനന്തപുരം: നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ഒാേട്ടാ- ടാക്സി പണിമുടക്ക് മാറ്റി. മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, പി. തിലോത്തമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
കെ.വി. ഹരിദാസ് (സി.െഎ.ടി.യു), കെ.എസ്. സുനിൽകുമാർ (സി.െഎ.ടി.യു), അഡ്വ. ഇ. നാരായണൻനായർ(െഎ.എൻ.ടി.യു.സി), ജെ. ഉദയഭാനു (എ.െഎ.ടി.യു.സി), ജോയ് ജോസഫ് (എ.െഎ.ടി.യു.സി), വി.എ.കെ. തങ്ങൾ (എസ്.ടി.യു), മനയത്ത് ചന്ദ്രൻ (എച്ച്.എ.എസ്), കവടിയാർ ധർമൻ (കെ.ടി.യു.സി), ടി.സി. വിജയൻ (യു.ടി.യു.സി), ആർ. ഗോപാലകൃഷ്ണൻനായർ, നാലാഞ്ചിറ ഹരി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.