അഗളി:അട്ടപ്പാടിയിൽ ആറ് വയസുകരിയെ പീഡിപ്പിച്ച രണ്ടാനഛനെ അഗളി പൊലീസ് പിടികൂടി.കൊല്ല൦കടവ് ഊരിലെ മണികഠൻ (35) ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവര൦ മനസിലാക്കിയ കുട്ടിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി സ്ഥിരീകരിച്ചു. മണിക്ണ്ഠൻ ആദിവാസി വിഭാഗത്തിൽ പെട്ട ആളല്ല എന്ന് അഗളി പോലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.