Posted On
date_range Updated On
date_range എ.ടി.എം വാതില്‍ തകര്‍ത്തനിലയില്‍; മോഷണശ്രമമെന്ന് സൂചന
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ എസ്ബിഐ എ.ടി.എമ്മിന്‍റെ വാതില്‍ തകര്‍ത്തനിലയില്‍. മോഷണശ്രമത്തിന്‍റെ ഭാഗമെന്നാണ് സൂചന. എസ്ബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകൂ. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷണമെന്ന് സമീപവാസികള്‍ പറഞ്ഞു.പൊലീസ് അന്വേഷണം തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.