അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് 6.30 ന് തുറക്കും

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകൾ ഇന്ന് വൈകീട്ട് 6.30 ന് 10 സെമീ. വീതം (ആകെ 20 സെ.മീ.) ഉയർത്തുമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു. സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും അറിയിച്ചു. 

Tags:    
News Summary - Aruvikara Dam will be opened at 06.30 pm today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.