ഏപ്രിൽ ഫൂൾ; വ്യാജ പോസ്റ്റിട്ടാൽ കർശന നടപടിയെന്ന്​ പൊലീസ്​

കോഴിക്കോട്​: ഏപ്രിൽ ഒന്നിന് പറ്റിക്കൽ പരിപാടിയൊരുക്കി​ ‘ഏപ്രിൽ ഫൂൾ’ ദിനം ആഘോഷിക്കാനിരിക്കുന്നവർക്ക്​ ​മുന്നറിയിപ്പുമായി കേരള പൊലീസ്​. ഏപ്രിൽ ഒന്നിൻെറ ഭാഗമായി വ്യാജ പോസ്​റ്റുകൾ ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ്​ പൊലീസ്​ അറിയിക്കുന്നത്​.

ഇത്തരം പോസ്​റ്റുകളുമായി ബന്ധപ്പെട്ട്​ സംശയം തോന്നുന്നവർ 9497900112, 9497900121, 1090 എന്നീ കോവിഡ് കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ്​ അറിയിക്കുന്നു.

Full View
Tags:    
News Summary - april fool: police warning against fake posts -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.