ഗെയിൽ പദ്ധതിക്കെതിരെ കോഴിക്കോടും കണ്ണൂരിലും പ്രതിഷേധം

കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ കണ്ണൂരിലും കോഴിക്കോടും പ്രതിഷേധം. മുക്കം കാരശ്ശേരി സർക്കാർ പറമ്പിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. നിർമാണ പ്രവർത്തികൾ തടയാൻ ശ്രമിച്ച പത്തു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമരത്തിൽ സ്ത്രീകളും പങ്കെടുത്തു. 

കണ്ണൂർ പാനൂർ കടവത്തൂരിൽ ഗെയിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 
 

Tags:    
News Summary - Anti Gail Portest in Kozhikode and Kannur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.