തിരുവനന്തപുരം: 2023 ലെ ഐ.സി.ആർ.ടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് കേരളത്തിന്. ടൂറിസം മേഖലയിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും അവാർഡിന് പരിഗണിച്ചു.
ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിലേക്കും കേരളം നാമനിർദേശം ചെയ്യപ്പെട്ടു.
ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.