Posted On
date_range Updated On
date_range കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് എ.കെ ആന്‍റണി
തിരുവനന്തപുരം: ജനവിധി അംഗീകരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. തോൽവിയുടെ കാരണം പരിശോധിക്കണം. സമയമാകുമ്പോൾ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും മാറിനിൽക്കാനാവില്ലെന്ന് കെ.സി ജോസഫ് പ്രതിരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിച്ചില്ല. പാർട്ടിയിൽ ആവശ്യമായ മാറ്റം വരുത്തേണ്ടിവരും. രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും കെ.സി ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.