കരിപ്പൂരിൽ എയർഹോസ്​റ്റസിനെ മരിച്ച നിലയിൽ കണ്ടെത്തി

കരിപ്പൂർ: കരിപ്പൂരിൽ എയർഹോസ്​റ്റസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട സ്വദേശി മോനിഷ മോഹൻ(24)നെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. 

ശനിയാഴ്​ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്​ ഫ്ലാറ്റിലെത്തിയ മോനിഷയെ ഞായറാഴ്​ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്​മഹത്യയാണെന്ന്​ പൊലീസി​​െൻറ പ്രാഥമിക നിഗമനം. ഞായറാഴ്​ച രാത്രി പുറ​പ്പടേണ്ട വിമാനത്തിൽ ഡ്യൂട്ടിക്ക്​ കയറേണ്ടതായിരുന്നു.

Tags:    
News Summary - airhostas death in karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.