Posted On
date_range Updated On
date_range പാർട്ടിയെയും മുന്നണിയെയും അപമാനിക്കൽ; അഡ്വ. ജയശങ്കറിനെ സി.പി.ഐയിൽ നിന്ന് ഒഴിവാക്കി
കൊച്ചി: അഡ്വ. എ. ജയശങ്കറിനെ സി.പി.െഎയിൽ നിന്ന് ഒഴിവാക്കി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും സി.പി.െഎയേയും എൽ.ഡി.എഫിനെയും മോശമാക്കുന്ന രീതിയിൽ അഭിപ്രായപ്രകടനം നടത്തിയതിനെ തുടർന്നാണ് നടപടി.
ജയശങ്കറിന്‍റെ അംഗത്വം പുതുക്കേണ്ടെന്ന് സി.പി.ഐ ഹൈകോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. അതേസമയം, തനിക്ക് ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.