ഈറോഡിൽ വാഹനപകടം; മലയാളി യുവാവ് മരിച്ചു

ചെങ്ങന്നൂർ: ഈറോഡിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബുധനൂർ-എണ്ണയ്ക്കാട് വില്ലേജിൽ പെരിങ്ങിലിപ്പുറം തെക്കും മുറിയിൽ ഹരിമംഗലം വീട്ടിൽ ഹരികൃഷ്ണൻ (21) ആണ് മരിച്ചത്. ഈറോഡിൽ വെച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം. ബാഗ്ലൂരിൽ മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.

അഛൻ: മനോഹരൻ ഉണ്ണിത്താൻ. മാതാവ്: ഉഷാ ഉണ്ണിത്താൻ. സഹോദരി: ഹരിതാ ലക്ഷ്മി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.