തമിഴ്നാട്ടിൽ വാഹനപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിൽ സത്യമംഗലത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശികളായ യുവാക്കൾ മരിച്ചു. തെന്നല സ്വദേശിയായ ജാഫർ, ഇവരുടെ സഹോദരിയുടെ മകൻ കക്കാട് സ്വദേശിയും തെന്നലയിൽ താമസക്കാരനുമായ പങ്ങിണിക്കാടൻ ഫുവാസ് എന്നിവരാണ് മരിച്ചത്.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.